Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക സാക്ഷരതാസമിതി
22/02/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നവചേതന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പട്ടികജാതി തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പിനായി പ്രാദേശിക സാക്ഷരതാസമിതി കൊടിയാട് പട്ടികജാതി കോളനിയില്‍ രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ രശ്മി അദ്ധ്യക്ഷത വഹിച്ചു. കെ.പി ബീന മുഖ്യപ്രഭാഷണം നടത്തി. തോംസണ്‍ മാത്യൂ, രാജപ്പന്‍ പുളിക്കാത്തറ, ഉഷാ മുരളീധരന്‍, സൗമ്യ വി.എം തുടങ്ങിയവര്‍ സംസാരിച്ചു.