Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ നല്‍കണം.
21/02/2018

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനമ്പര്‍/ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച തിരുത്തലുകള്‍ ആവശ്യമായ കെട്ടിട ഉടമകള്‍ രേഖാമൂലം 24നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. നികുതി കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ പിഴ പലിശ ഒഴിവാക്കിയ സാഹചര്യത്തില്‍ കെട്ടിടനികുതി പൂര്‍ണമായി അടച്ച് ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്നും സെക്രട്ടറി അറിയിച്ചു.