Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിമാസ പരിപാടി നടത്തും
20/02/2018

വൈക്കം: കേരളസംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മുദ്ര കള്‍ച്ചറല്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. 27ന് വൈകിട്ട് 6.30ന് സംസ്ഥാന അവാര്‍ഡ് ജേതാക്കളായ വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ല നാടകമാണ് നടത്തുന്നത്.