Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുന്തി അമ്പലത്തിലെ കുംഭഭരണി മഹോത്സവം 22ന്
20/02/2018

വൈക്കം: വൈക്കം അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലെ (കുന്തി അമ്പലം) കുംഭഭരണി മഹോത്സവം 22ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 7 മുതല്‍ ഭാഗവതപാരായണം, 7.30 മുതല്‍ 10.30 വരെ കുംഭകുടാഭിഷേകം, 12ന് ഉച്ചപൂജ, 12.30 മുതല്‍ ചതുശതം വഴിപാട് വിതരണം, വൈകിട്ട് 4ന് കുംഭകുടം, താലപ്പൊലി പുറപ്പാട്, 7ന് ദീപാരാധന, 7.30ന് കുംഭകുടാഭിഷേകം, രാത്രി 9ന് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന നാടന്‍പാട്ട് ദൃശ്യാകലാമേള എന്നിവയുണ്ടായിരിക്കും.