Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രിമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സ് 23, 24 തീയതികളില്‍
20/02/2018

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രിമാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സ് 23, 24 തീയതികളില്‍ നടക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23ന് രാവിലെ 9ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അറിയിച്ചു.