സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് താലൂക്ക് കണ്വന്ഷന് 21ന്
20/02/2018
വൈക്കം: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (സെറ്റോ) താലൂക്ക് കണ്വന്ഷന് നാളെ (21ന്) നടക്കും. സെറ്റോ സംസ്ഥാന ചെയര്മാന് നയിക്കുന്ന 'പ്രതിധ്വനി' പ്രചരണജാഥയ്ക്ക് 26ന് വൈക്കത്ത് നല്കുന്ന സ്വീകരണവുമായി ബന്ധപ്പെട്ട് ചേരുന്ന കണ്വന്ഷന് വൈകുന്നേരം നാലിന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. സെറ്റോ താലൂക്ക് ചെയര്മാന് റോജന്‍ മാത്യു അധ്യക്ഷത വഹിക്കും. ജില്ലാ ചെയര്മാന് രഞ്ജു കെ.മാത്യു, അംബിള്‍ പി.പ്രകാശ്, ജി.ആര് സന്തോഷ്കുമാര്‍, സതീഷ് ജോര്‍ജ്ജ്, കെ.എന്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.