Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം
19/02/2018
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെയും മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെന്ററി സ്‌കൂള്‍, ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എന്നിവയുടെ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദരാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.സുഗതന്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പള്‍ വി.പി ശ്രീദേവി, എ.ഇ.ഒ പി.രത്‌നമ്മ, എച്ച്.എം പി.കെ ഹരിദാസ്, ബി.ജയചന്ദ്, എം.ഗോപാലകൃഷ്ണന്‍, ടി.കെ സുവര്‍ണ്ണന്‍, ജി.ശ്രീകുമാരന്‍ നായര്‍, ഡി.രഞ്ജിത്ത് കുമാര്‍, ടി.ജി പ്രേംനാഥ്, ശിവനാഥ് എസ്.മേനോന്‍, വി.കെ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.