Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌ക്കാര വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും
19/02/2018
സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി സ്‌കൂളിലെ അവാര്‍ഡ് വിതരണവും രക്ഷകര്‍ത്തൃ ദിനാചരണവും ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി. സ്‌കൂളില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും സബ്ബ് ജില്ലാ കലോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രക്ഷകര്‍ത്തൃ ദിനാചരണവും ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രയിഡന്റ് അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കലാവിരുന്ന് അശ്വിന്ദ് അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ.പി. രത്‌നമ്മ, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, ബിജു വി കണ്ണേഴന്‍, ഡി.രജ്ഞിത്ത് കുമാര്‍, ഷാജി മാടയില്‍, കെ.ആര്‍ സംഗീത, സൗമ്യ ബിജു, ആര്‍.ചന്ദ്രസേനന്‍, രമ സജീവന്‍, പി.ജോസഫ്, അഞ്ജലി വി.കൃഷ്ണ, കെ.ടി. പ്രദീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.