Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
19/02/2018
സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി സ്‌കൂളിലെ അവാര്‍ഡ് വിതരണവും രക്ഷകര്‍ത്തൃ ദിനാചരണവും ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചാലപ്പറമ്പ് ടി.കെ മാധവന്‍ സ്മാരക യു.പി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എ.ആര്‍ ശിവദാസ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.രത്‌നമ്മ, പി.ടി.എ. പ്രസിഡന്റ് അജി ആമ്പല്ലൂര്‍, പി.ശശിധരന്‍, ഗീത കുമാരി, ബൈജു, രാജു, ബി.ഷീജ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.