Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ ധര്‍ണ നടത്തി.
16/02/2018
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഐ.എന്‍.ടി.യുസി ഉദയനാപുരം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ പെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍, ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവിനെതിരെ ഐ.എന്‍.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദയനാപുരം പോസ്റ്റ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.ഡി സത്യന്‍ അധ്യക്ഷത വഹിച്ചു. പി.പ്രസാദ്, ജോര്‍ജ്ജ് വര്‍ഗീസ്, കാര്‍ത്തികേയന്‍, സുധാകരന്‍, പ്രസാദ്, പ്രകാശന്‍, ജിജിമോന്‍, ദീപു, ഷംജിത്ത് എന്നിവര്‍ പ്രസംഗിച്ചു