Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസ് മന്ദിര ഉദ്ഘാടനം നടത്തി
16/02/2018
എന്‍.ജി.ഒ യൂണിയന്‍ പുനര്‍നിര്‍മിച്ച വൈക്കം ഏരിയാ കമ്മറ്റി ഓഫീസ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ യൂണിയന്‍ പുതുക്കിപ്പണിത വൈക്കം ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പി.എന്‍ കൃഷ്ണന്‍നായര്‍, ഇ.പ്രേംകുമാര്‍, ടി.ആര്‍ രഘുനാഥന്‍, കെ.കെ ഗണേശന്‍, കെ.വി അനീഷ് ലാല്‍, രാജേഷ് ഡി മാന്നാത്ത്, എം.എന്‍ അനില്‍കുമാര്‍, കെ.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.