Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പുകളുടെ വിതരണം
15/02/2018

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ എസ്.സി വിഭാഗക്കാര്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.