Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് നടത്തും
15/02/2018

വൈക്കം: കല്ലറ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് 19ന് രാവിലെ 10.30 മുതല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അദാലത്ത് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.