Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടത്തി.
14/02/2018
കൊട്ടാരപ്പള്ളി ആശ്രമദേവാലയത്തില്‍ സി.എം.ഐ തിരുഹൃദയ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് കുറിയേടത്തിന്റെ നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്തുന്നു.

വൈക്കം: കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തിലെ പെരുന്നാളിന്റെയും ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെയും സമാപനത്തോടനുബന്ധിച്ച് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടത്തി. സെമിത്തേരിയില്‍ നടന്ന ചടങ്ങുകള്‍ക്ക് സി.എം.ഐ തിരുഹൃദയ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് കുറിയേടത്ത്, വികാരി ഫാ. സിറിയക് മുരിക്കന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായി. കണ്‍വീനര്‍ സാജു വാതപ്പള്ളി, കൈക്കാരന്മാരായ സജിമോന്‍ മാനന്തിക്കരി, അബ്രാഹം തെക്കേത്തറ എന്നിവര്‍ നേതൃത്വം നല്‍കി.