Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം
14/02/2018
സെന്റ് ലിറ്റില്‍തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.പി മുരളീധരന്‍, ആന്‍സി ജേക്കബ്, ജി. ശ്രീകുമാരന്‍നായര്‍, കെ.ആര്‍ സംഗീത, വി.വി സത്യന്‍, എന്‍. അനില്‍ ബിശ്വാസ്, ജയ്‌ജോണ്‍ പേരയില്‍, പി. രാജീവ്, സാബു ചെങ്ങളത്ത്, സി.ജെ ലിസിയമ്മ എന്നിവര്‍ പ്രസംഗിച്ചു.