അനുസ്മരണസമ്മേളനം നടത്തി.
14/02/2018
വൈക്കം വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഗീതജ്ഞരായ വൈക്കം വി.എന്‍ രാജനും, വൈക്കം വാസുദേവന്‍ നായരും ചേര്‍ന്ന് ദീപം തെളിച്ചു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം വാസുദേവന്‍നായര്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ സംഗീതജ്ഞന് വൈക്കം വാസുദേവന്‍നായരുടെ അനുസ്മരണസമ്മേളനം നടത്തി. സംഗീതജ്ഞരായ വൈക്കം വി.എന്‍ രാജന്, വൈക്കം വാസുദേവന്‍ നായര്‍ എന്നിവര്‍ സമ്മേളനത്തിന് ദീപം തെളിച്ചു. പ്രസിഡന്റ് ബി.ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. മോഹന്‍ദാസ് വെച്ചൂര്‍, സുബ്രഹ്മണ്യന് അമ്പാടി, ഗീത വാസുദേവന്‍, ലൈല രവീന്ദ്രന്, വി.ആര് ഹരിവര്‍മ്മ, കൃഷ്ണന് നമ്പൂതിരി, ശശി കുമാര്‍, അംബരീഷ് ജി.വാസു, വി.എന്‍ കലേഷ് എന്നിവര്‍ പ്രസംഗിച്ചു.