Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ സംഘടിപ്പിച്ചു.
14/02/2018

വൈക്കം: സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധിജിയിലേക്ക് മടങ്ങണം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ പ്രൊഫ: ടി.ഡി.മാത്യു വിഷയാവതരണം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ അഡ്വ: പി.പി.സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതിയുടെ അംഗത്വ വിതരണം സംസ്ഥാന സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി. ബാബു, എം.കെ സുനില്‍, പി.ജി ഷാജിമോന്‍, വിജയമ്മ ബാബു, എന്‍.സി തോമസ്, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, സി.വി ഡാങ്കേ, പി.കെ അനില്‍ കുമാര്‍, എം.എന്‍ സാന്റി, കെ.കെ ബിനുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.