Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ സമ്മേളന പതാകജാഥ സി കെ യുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കും.
12/02/2018

വൈക്കം: സി പി ഐ കോട്ടയം ജില്ലാ സമ്മേളന നഗറില്‍ ഉയര്‍ത്തുവാനുള്ള രക്തപതാക സി.കെ വിശ്വനാഥന്റെ സ്മൃതി മണ്ഡലപത്തില്‍ (ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്) വെച്ച് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുഗതന് കൈമാറും. ഇരുചക്രവാഹനങ്ങളുടെയും വാഹനവ്യൂഹത്തിന്റെയും അകമ്പടിയോടെ രക്തപതാക സമ്മേളന നഗറില്‍ എത്തിക്കും.