Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു.
20/01/2016

ഉദയനാപുരം കൃഷിഭവന്റെ കീഴിലുള്ള കേരഗ്രാമം പദ്ധതിപ്രകാരം തയ്യാറാക്കിയിട്ടുള്ള മുന്തിയ ഇനം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരഗ്രാമം തെങ്ങിന്‍തൈ നഴ്‌സറിയില്‍ നിന്നും സബ്‌സിഡിയോടെ തൈകള്‍ ലഭ്യമാണ്. ഫോണ്‍ : 9446404506, 9947966920.