Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലേലം 12ന്
10/02/2018

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ 2018-2019 വര്‍ഷത്തേയ്ക്കുളള ചെമ്മനാകരി-മണപ്പുറം ബോട്ട് സര്‍വ്വീസിന്റെ ലേലം 12ന് രാവിലെ 11 മണിക്കും പഞ്ചായത്ത് കോമ്പൗണ്ടിലെ മഹാഗണി മരത്തിന്റെ ലേലം ഉച്ചയ്ക്ക് 12 മണിക്കും നടത്തും. പഞ്ചായത്ത് കമ്മറ്റി ഹാളില്‍ നടക്കുന്ന ലേലത്തില്‍ നിരദദ്രവ്യമായി 1000 രൂപ നല്‍കണം.