Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍
10/02/2018

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു നടക്കും. രാവിലെ 7ന് ആഘോഷമായ പാട്ടുകുര്‍ബാനയും പ്രസംഗവും നടത്തും. പ്രദക്ഷിണത്തിന് റവ. ഫാ.വര്‍ഗ്ഗീസ് ഇടശ്ശേരി കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കലും 10ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും.