Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു
10/02/2018

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയില്‍ നെല്‍കൃഷി ചെയ്യുന്ന കൃഷിക്കാരുടെയും പാട്ടകൃഷിക്കാരുടെയും പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനായി കെ.സി രഘുവരന്‍ പ്രസിഡന്റായും, പി.ആര്‍ മുരുകന്‍ സെക്രട്ടറിയായും, ബിജു ഖജാന്‍ജിയുമായുള്ള ഏഴംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.