Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യചര്‍ച്ച
10/02/2018

വൈക്കം: ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയില്‍ ഇന്ന് (10ന്) മൂന്ന് മണിക്ക് ബേബി ടി കുര്യന്റെ പ്രഥമകഥാസമാഹാരമായ 'ചോറ്' നെകുറിച്ച് ചര്‍ച്ച നടത്തും. തലയോലപ്പറമ്പ് അലികുഞ്ഞ് ആര്‍ക്കേഡ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെ.വി.വി.ഇ.എസ് പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് മോഡറേറ്റര്‍ ആയിരിക്കും. നാടകകൃത്ത് എച്ച്.എസ്.പി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.ഡി മാത്യൂ, ഡോ. മുദ്ര രാമചന്ദ്രന്‍ നായര്‍, ഡോ. എസ് പ്രീതന്‍, ടി.കെ സഹദേവന്‍ എന്നിവര്‍ വിവിധ കൃതികളെകുറിച്ച് പ്രബന്ധം അവതരിപ്പിക്കും. ഡയറക്ടര്‍ എം.കെ ഷിബു സ്വാഗതവും ടി.കെ ഉത്തമന്‍ കൃതജ്ഞതയും പറയും.