Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലന കളരി നടത്തി.
09/02/2018
പരീക്ഷാപേടി അകറ്റാന്‍ ജെ.സി.ഐ വൈക്കം ചാപ്റ്റര്‍ ചാലപ്പറമ്പ് വിവേകാനന്ദ സ്‌കൂളില്‍ നടത്തിയ പരിശീലന കളരിയില്‍ ഇന്റര്‍നാഷണല്‍ ട്രയ്‌നര്‍ വൈക്കം നന്ദനന്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: ജെ.സി.ഐ വൈക്കം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വഴിയൊരുക്കം പരിപാടിയുടെ ഭാഗമായി പരീക്ഷാപേടി അകറ്റാന്‍ ചാലപ്പറമ്പ് വിവേകാനന്ദ സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന കളരി നടത്തി. ഇന്റര്‍നാഷണല്‍ ട്രയ്്‌നര്‍ വൈക്കം നന്ദനന്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പാള്‍ എ.വി ബിന്ദു അധ്യക്ഷത വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ബി.വിനോദ് കുമാര്‍, സെക്രട്ടറി ബിജു ഗോപാല്‍, ജയകുമാര്‍, ശിവപ്രസാദ്, കെ.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.