Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്തില്‍ പങ്കെടുക്കാം.
09/02/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 27ന് സഞ്ചയ പരാതി അദാലത്ത് നടത്തും. കെട്ടിട നികുതി/കെട്ടിട നമ്പര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാം. കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണെന്നും സെക്രട്ടറി അറിയിച്ചു.