Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണീറ്റ് വാര്‍ഷികവും കുടുംബസംഗമവും
07/02/2018
സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം സൗത്ത് യൂണീറ്റ് വാര്‍ഷികവും കുടുംബസംഗമവും പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം സൗത്ത് യൂണീറ്റ് വാര്‍ഷികവും കുടുംബസംഗമവും ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി സോമനാഥ് അധ്യക്ഷത വഹിച്ചു. വി.സുകുമാരന്‍, ആര്‍.സന്തോഷ്, എ.ശിവന്‍കുട്ടി, ടി.ആര്‍ ചന്ദ്രശേഖരന്‍നായര്‍, കെ.ജി രാജലക്ഷ്മി, പി.രമേശന്‍, ജി.സുരേന്ദ്രന്‍, എം.ജെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.ജി സോമനാഥ് (പ്രസിഡന്റ്), എം.ജെ ജോസഫ്, പി.വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), വി.സുകുമാരന്‍ (സെക്രട്ടറി), ജി.സുരേന്ദ്രന്‍, പി.രമേശന്‍ (ജോയിന്റ് സെക്രട്ടറി), ആര്‍.സന്തോഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.