Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധപ്രകടനം നടത്തി.
07/02/2018
കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് നടപടിക്കെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പ്രതിഷേധപ്രകടനം.

വൈക്കം: കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് നടപടിക്കെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. നേതാക്കളായ എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, എം.പി സാനു, എസ്.അശ്വിന്‍, എസ്.അനൂജ്, ഹരിമോന്‍ വെച്ചൂര്‍, അരുണ്‍ജിത്ത്. ശ്യാം ചിറപ്പാട്, അനീഷ് എസ്.കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.