Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം
05/02/2018
ചെമ്മനത്തുകര കനിവ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാരുണ്യ പ്രവര്‍ത്തനം പ്രാദേശിക വികസന പ്രവര്‍ത്തനം എന്നിവയെ ലക്ഷ്യമാക്കി രജിസ്റ്റര്‍ ചെയ്ത ചെമ്മനത്തുകര കനിവ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വ്വഹിച്ചു. പ്രസിഡന്റ് പി.ആര്‍ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ കിഷോര്‍, എസ്.ബിജു, പി.ടി മോഹനന്‍, പ്രദീപ്, കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.