Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം
05/02/2018
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സ്‌കൂളിന്റെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിയുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പ്രീത രാമചന്ദ്രന്‍, അംബരീഷ് ജി.വാസു, എം.ഗോപാലകൃഷ്ണന്‍, കെ.ശശികല, പി.ആര്‍ രാമചന്ദ്രന്‍, റ്റി.ജി പ്രേംനാഥ്, പി.വേണു, ടി.കെ സുവര്‍ണ്ണന്‍, എബിന്‍ ബേബി, വി.വി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.