Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
03/02/2018
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടി.വി പുരം യൂണീറ്റ് വാര്‍ഷികവും കുടുംബസംഗമവും ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടി.വി പുരം യൂണീറ്റ് വാര്‍ഷികവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് കെ.വി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. യൂണീറ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ കുഞ്ഞുമണി, കെ.കെ ബാലകൃഷ്ണന്‍, സി.വി ഡാങ്കേ, സി.കെ രാമാനുജന്‍ നായര്‍, എ.ശിവന്‍കുട്ടി, പി.എ അബ്ദുള്‍ അസ്സീസ്, ഒ.കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.