Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും കോര്‍ണര്‍ പി.ടി.എയും
02/02/2018
ടി.കെ.എം.എം.യു.പി സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും കോര്‍ണര്‍ പി.ടി.എയും കൗണ്‍സിലര്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചാലപ്പറമ്പ് ടി.കെ.എം.എം.യു.പി സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും കോര്‍ണര്‍ പി.ടി.എയും പരുത്തുംമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത്ത് ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകന്‍ ടി.പി സലിംകുമാര്‍ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ചു. കൗണ്‍സിലര്‍ ശശികല, ജഗജിത്, ബൈജു, എ.എസ് ശ്രീദേവി, രാജു എന്നിവര്‍ പ്രസംഗിച്ചു.