Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
02/02/2018
വെച്ചൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടിയില്‍ ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷ് മുഖ്യപ്രഭാഷണം നടത്തുന്നു.

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ജനമൈത്രിപോലീസ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സല്യൂട്ട് ക്ലബ്ബ് അങ്കണത്തില്‍ ഗ്രാമപഞ്ചായത്തംഗം സോജി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈക്കം ജനമൈത്രി പോലീസ് സി.ആര്‍.ഒ കെ.വി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സിവില്‍ പോലീസ് ഓഫീസര്‍ ചെലീല പ്രസാദ്, ജീസ് പി പോള്‍, ലൂസി ജോസഫ് എന്നിവര്‍ സംസാരിച്ചു.