Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവര്‍സിയറെ നിയമിക്കുന്നു.
19/01/2016

നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. അപേക്ഷകള്‍ അഗ്രിക്കള്‍ച്ചര്‍ സിവില്‍ എഞ്ചിനീയറിംഗ് ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവര്‍ ആയിരിക്കണം. ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജനുവരി 30.