Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്പ് ടോപ്പുകള്‍ വിതരണം
01/02/2018
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ് ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി..പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.എസ് സജീവ്, മായ ഷിബു, സാബു പി.മണലൊടി, ജയാ ഷാജി, ജമീല നടരാജന്‍, അഡ്വ. സുരേഷ് ബാബു, സുനില്‍കുമാര്‍. ആര്‍.രശ്മി, പഞ്ചായത്ത് സെക്രട്ടറി ക്ലീറ്റസ്, അസി. സെക്രട്ടറി സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.