Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
12-ാം വാര്‍ഡില്‍ അയല്‍സഭ രൂപീകരിച്ചു.
19/01/2016

ഉദയനാപുരം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ അയല്‍സഭ രൂപീകരിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.വി ശശികല അധ്യക്ഷത വഹിച്ചു. അഞ്ചാം നമ്പര്‍ അയല്‍സഭയുടെ ചെയര്‍മാനായി കൃഷ്ണന്‍കുട്ടി വിലങ്ങിത്തറയെയും, അംഗങ്ങളായി സന്തോഷ്, പൊന്നപ്പന്‍, എസ്.ആര്‍ സുനില്‍, കെ.കുട്ടപ്പന്‍, ബിന്ദു, അനിത, കുമാരി, സൗമ്യ, നിഷ മധു എന്നിവരെയും തെരഞ്ഞെടുത്തു.