Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധറാലി നടത്തി.
01/02/2018

വൈക്കം: അന്യായമായ പെട്രോള്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് ഉന്തി പ്രതിഷേധറാലി നടത്തി. ഉല്ലലയില്‍ നിന്നാരംഭിച്ച റാലി തലയാഴം പഞ്ചായത്ത് പടിക്കല്‍ സമാപിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു പറപ്പള്ളി അധ്യക്ഷത വഹിച്ചു ജോസ് കാട്ടിപ്പറമ്പില്‍, എന്‍.സോമന്‍, ഷാജി എസ്തപ്പാന്‍, സണ്ണി കടുവിടയില്‍, വേണു തോട്ടകം, റെജി ചേരിക്കത്തറ, ഷിബു ചേമ്പുതൂക്കില്‍, സാംസണ്‍ പുത്തന്‍തറ, ജോമോന്‍ കൈതക്കാട്ട്, മാത്യു പള്ളിത്തറ, ജോണ്‍ നടുവത്ത്, ജോയി കുറിച്ചിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.