Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനകളരി നടത്തി.
31/01/2018
എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഭീതിയകറ്റാന്‍ നടത്തിയ പരിശീലനകളരി യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭീതിയകറ്റാന്‍ പരിശീലനകളരി നടത്തി. കെ.എന്‍.എന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഇ.എന്‍ ശിവദാസ്, എന്‍.ജി ബാലചന്ദ്രന്‍, മായദേവി എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.പ്രസാദ്, പി.കൃഷ്ണന്‍കുട്ടിനായര്‍, സി.പി നാരായണന്‍ നായര്‍, പി.എസ് വേണുഗോപാല്‍, എസ്.മുരുകേശ്, എസ്.വി സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.