Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനം നടത്തി.
31/01/2018
വ്യാപാരിയെ കടയില്‍ കയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വൈക്കം ടൗണ്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: മൊബൈല്‍ ഷോപ്പ് ഉടമ ഷാജിയെ കടയില്‍ കയറി മര്‍ദ്ദിച്ചു പരുക്കേല്പ്പിച്ച സംഭവത്തില്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറി എം.ആര്‍. റെജി, എന്‍.ജി.ബാലചന്ദ്രന്‍, പി.കെ ജോണ്‍, ജോര്‍ജ്ജ് കൂടല്ലി, കെ.ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.