Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒത്തുതീര്‍പ്പുമേള സംഘടിപ്പിക്കുന്നു.
19/01/2016

ദേശസാല്‍കൃത/വാണിജ്യ ബാങ്കുകളില്‍നിന്നും വായ്പയെടുത്ത് കുടിശിക വരുത്തിയതിനെ തുടര്‍ന്ന് റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന കുടിശ്ശികക്കാര്‍ക്ക് വായ്പകള്‍ ഇളവോടെ തീര്‍പ്പാക്കാന്‍ ബാങ്ക് വായ്പ ഒത്തുതീര്‍പ്പുമേള സംഘടിപ്പിക്കുന്നു. കടുത്തുരുത്തി, വൈക്കം ബ്ലോക്ക് പരധിയിലെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്കായി 21ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കിഴക്കേനട നീലകണ്ഠ ഹാളിലാണ് മേള നടത്തുന്നത്. വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളും ഇളവോടെ മേളയില്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.