Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹിമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം
30/01/2018

വൈക്കം: ചെമ്മനാകരി മഹിമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ചെമ്മനാകരി സംസ്‌കാരിക നിലയത്തില്‍ സി കെ ആശ എം എല്‍ എ നിര്‍വ്വഹിച്ചു. പ്രസിഡന്റ് പി എന്‍ സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ ഹരീഷ് സ്വാഗതം പറഞ്ഞു. വൈക്കം നഗരസഭാ മുന്‍ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഊര്‍ജ്ജനിര്‍മ്മല ഹരിതഗ്രാമത്തിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ വൈക്കം ഡി വൈ എസ് പി സുഭാഷിനെയും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓഡിനേറ്റര്‍ കെ രൂപേഷിനെയും ആദരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, ലീന ഡി നായര്‍, ബിജു വി കണ്ണേഴന്‍ എന്നിവര്‍ പ്രസംഗിച്ചു.