Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു.
30/01/2018

വൈക്കം: ഭൂരഹിത ഭവനരഹിത ലിസ്റ്റ് വാര്‍ഡുതലത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നഗരസഭാ 7-ാം വാര്‍ഡിന്റെ യോഗം ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്നു. കൗണ്‍സില്‍ വി അനൂപിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എന്‍ ആര്‍ കൈമള്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് പി ആര്‍, വത്സല, ലേഖ അശോകന്‍, ചന്ദ്രകുമാരി, പ്രസന്ന സോമന്‍, സരസ്വതിയമ്മ, ശിവപ്രസാദ്, പ്രേരക് എസ് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.