Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം
30/01/2018

വൈക്കം: ഗുരുധര്‍മ്മ പ്രചാരണസഭ വൈക്കം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ.പല്‍പ്പുവിന്റെ 68-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. രക്ഷാധികാരി ഡോ. കെ വിശ്വംഭരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എസ് മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ചെത്തിക്കാട്ട് മനോഹരന്റെ വസതി ലഹരി വിമുക്തഭവനമായി പ്രഖ്യാപിച്ചു. പി എസ് ദിനേശന്‍, ഗിരിജ മാലിയില്‍, സി പി മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.