Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവവൈവിധ്യ സംരംക്ഷണ സെമിനാര്‍
29/01/2018

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ബാലവേദിയുടെ ആഭിമുഖ്യത്തില്‍ 'ജൈവവൈവിധ്യ സംരക്ഷണം ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സഞ്ജയന്‍ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പൂജാ അനില്‍കുമാര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലവേദി പ്രസിഡന്റ് പി.ആര്‍ അജിത്, സെക്രട്ടറി പി.ജി അജിത് എന്നിവര്‍ പ്രസംഗിച്ചു.