Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി വിതരണം
29/01/2018

വൈക്കം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം 31ന് രാവിലെ ഒന്‍പതിന് വൈക്കം മൃഗാശുപത്രിയില്‍വെച്ച് നടത്തും. ഒന്നാം ഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ വാങ്ങാത്തവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഗുണഭോക്തൃവിഹിതം അടച്ചവര്‍ക്കും മൃഗാശുപത്രിയില്‍ എത്തി കോഴിക്കുഞ്ഞുങ്ങളെ കൈപ്പറ്റാവുന്നതാണെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.