Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ ഭരണസമിതി ചുമതലയേറ്റു.
27/01/2018
രമേശന്‍

വൈക്കം: മടിയത്തറ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി കെ.രമേശനെയും, ഭരണസമിതി അംഗങ്ങളായി പി.നീലകണ്ഠന്‍, സെബാസ്റ്റ്യന്‍, കൈരളി സിദ്ധാര്‍ത്ഥന്‍, സൂരജ്ദീപ്, ശിവരാമന്‍, അഹല്യ കൈതവളപ്പില്‍, അബ്ദുള്‍ റഹ്മാന്‍, അനില്‍കുമാര്‍ സി.ആര്‍, ശോഭന ജയന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഒമ്പപതംഗ ഭരണസമിതിയില്‍ നിന്ന് ഐക്യകണ്‌ഠേനെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.