Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു.
27/01/2018

വൈക്കം: സംസ്ഥാന വ്യാപകമായി റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. കച്ചേരിക്കവലയില്‍ നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.ഡി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ വി ജോസഫ്, എം.ടി ബാബുരാജ്, പി.സുഗതന്‍, കെ.അജിത്ത് എക്‌സ് എം.എല്‍.എ, എന്‍.ദാസപ്പന്‍, അഡ്വ. കെ.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.