Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചികിത്സാ സഹായധനം നല്കി
18/01/2016

ഗുരുതര കരള്‍രോഗ ബാധിതനായ ടി വി പുരം മണ്ണാട്ടുവീട്ടില്‍ പ്രസന്നന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി ആശ്രമം സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 25000 രൂപ പ്രസന്നന്റെ വസതിയിലെത്തി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് കൈമാറി. പി.റ്റി.എ പ്രസിഡന്റ് ഷാജി മാടയില്‍, പ്രിന്‍സിപ്പാള്‍ പി.ആര്‍.ബിജി, പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, സനില്‍.എസ്, ബാബുരാജ്.എന്‍, വാളണ്ടിയര്‍ സെക്രട്ടറിമാരായ സര്‍ഗ്ഗ ധനഞ്ജയന്‍, അഭിരാമി സതീശന്‍, ബിന്ദുജ, ശില്പ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.