Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടനാ സംരക്ഷണ സംഗമം
25/01/2018

വൈക്കം: ഇന്ന് (26ന്) വൈകിട്ട് 4ന് വൈക്കം കച്ചേരിക്കവലയില്‍ ഭരണഘടനാ സംരക്ഷണ സംഗമം നടത്തും. സംഗമം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യും. ജോണ്‍ വി ജോസഫ്, പി സുഗതന്‍, കെ ഡി വിശ്വനാഥന്‍, സി കെ ആശ എം എല്‍ എ, കെ എസ് രത്‌നാകരന്‍, ഇ എന്‍ ദാസപ്പന്‍, ലീനമ്മ ഉദയകുമാര്‍, കെ അജിത്ത് എക്‌സ് എം എല്‍ എ, പി എസ് പുഷ്പമണി, അഡ്വ. എം ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിക്കും.