Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 121-ാമത് ജന്മദിനം ആഘോഷിച്ചു
25/01/2018
വൈക്കം ഗാന്ധി സ്മൃതി ഭവന്‍ ട്രസറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണം കെ പി സി സി എക്‌സി. അംഗം അഡ്വ. വി വി സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 121-ാമത് ജന്മദിനം ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. അയ്യര്‍കുളങ്ങര ട്രസ്റ്റ്് ഭവനില്‍ നടന്ന സമ്മേളനം കെ പി സി സി മെമ്പര്‍ വി വി സത്യന്‍ ഉദ്ഘാടനം ചെയ്തു. രാധാ ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കലാദര്‍പ്പണം രവീന്ദ്രനാഥ്, അഡ്വക്കേറ്റ് പി എസ് നന്ദനന്‍, അഡ്വക്കേറ്റ് അരവിന്ദാക്ഷമേനോന്‍, പി കെ നാരായണന്‍, ജോസ് ടി ജോര്‍ജ്ജ്് , എ ശാന്ത, കെ പി സുലേഖ, സുമംഗലദേവി, എന്നിവര്‍ പ്രസംഗിച്ചു.