Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവനാളിന് ഇന്നാരംഭം
23/01/2018

വൈക്കം: വെച്ചുര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ വി. അന്തോനീസിന്റെ തിരുനാളിനൊരുക്കമായുള്ള നവനാള്‍ ഇന്ന് (24ന്)ആരംഭിക്കും. ദിവസേന വൈകിട്ട് 5.30ന് ജപമാല, കരുണകൊന്ത, ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയാണ് തിരുക്കര്‍മ്മങ്ങള്‍. ഫെബ്രുവരി 1-ന് നവനാള്‍ സമാപനവും തിരുനാള്‍ കൊടിയേറ്റും നടക്കും.